Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTഗുരുസ്പർശം പരിപാടി
text_fieldsbookmark_border
കൊട്ടാരക്കര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുളക്കട ഉപജില്ല കമ്മിറ്റിയുടെ യുടെ ഭാഗമായി വിവിധ സർക്കാർ ആശുപത്രികൾക്ക് നൽകുന്ന സഹായങ്ങളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ് ദീപ ജോർജ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ആർ. രശ്മി, കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹകസമിതി അംഗം പരവൂർ സജീബ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി ആറ്റുവാശ്ശേരി തുളസീധരൻപിള്ള, ബിജു കെ. മാത്യു, ഷാജി തോമസ്, സുരേഷ് ടി. സൂരജ്, റെജിമോൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണം കടയ്ക്കൽ: പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. മലയോര ൈഹവേക്കുവേണ്ടി മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലങ്ങളിലാണ് വൃക്ഷെത്തെ നട്ടത്. ജെ.എൻ.ടി.ബി.ജി.ആർ.െഎ ജങ്ഷനിൽ സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം കാര്യദർശി സ്വാമി ശിവ സ്വരൂപാനന്ദ, ജില്ല പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എ. റിയാസ്, ഗ്രാമപഞ്ചായത്തംഗം ഗീത പ്രിജി, ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story