Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്ധന വിലവർധന:...

ഇന്ധന വിലവർധന: എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു

text_fields
bookmark_border
കടയ്ക്കൽ: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഇരുചക്ര വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ് കടയ്ക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടറി ടി.എസ്. നിധീഷ് ഉദ്ഘാടനം ചെയ്തു. പോസ്​േ​റ്റാഫിസ് ജങ്​ഷനിൽനിന്ന് ആരംഭിച്ച്​ കടയ്ക്കൽ വിപ്ലവ സ്മാരകത്തിന് മുന്നിൽ സമാപിച്ചു. സി.പി.ഐ കടയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധിൻ കടയ്ക്കൽ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ്​ ബി. ആദർശ്, മേഖല പ്രസിഡൻറ്​ കൃഷ്ണ പ്രശാന്ത്, സെക്രട്ടറി ആർ.എസ്. അഖിൽ, അശോക് ആർ. നായർ, കിരൺ സിങ്, ബി.എസ്. അഭിജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story