Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെട്രോൾ കൊല്ലത്തും...

പെട്രോൾ കൊല്ലത്തും സെഞ്ച്വറിയടിച്ചു

text_fields
bookmark_border
കൊല്ലം: പെട്രോൾ വില കൊല്ലത്തും സെഞ്ച്വറിയടിച്ചു. പ്രീമിയം പെട്രോളിൻെറ വിലയാണ് നൂറ്​ കടന്നത്. 100.51 രൂപയാണ്​ ഇൗടാക്കുന്നത്​. സാധാരണ പെട്രോൾ വില 96.70 ൽ എത്തി. ഇപ്പോഴത്തെ വർധന തുടരുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഇതി​ൻെറയും വില നൂറ്​ കടക്കും. ഡീസലിൻെറ വില 92.10 ലും പ്രീമിയം ഡിസൽ 95.50 രൂപയിലുമെത്തി. ദിവസവും വില കൂടുന്നതിനാൽ ഡീസലും സെഞ്ച്വറിയിലേക്ക് താമസമില്ലാതെ എത്താം. ജൂൺ ആരംഭിച്ച്​ ഏഴുദിവസം കഴിയുമ്പോൾ മൂന്നുതവണയാണ് ഇന്ധനവില കൂടി‍യത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story