Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർവിസിൽനിന്ന്​...

സർവിസിൽനിന്ന്​ വിരമിച്ചു

text_fields
bookmark_border
kollam Dr. Muhammad Shafeek viramichu.jpg ഹോമിയോപ്പതി വകുപ്പിൽ 23 വർഷത്തെ സേവനത്തിനുശേഷം ഡോ. മുഹമ്മദ്​ ഷഫീക്ക്​ മസാനി ആശുപത്രി സൂപ്രണ്ട്​ തസ്​തികയിൽ കാസർകോട്​ കളനാട്​ ഗവ. ഹോമിയോ ആശുപത്രിയിൽനിന്ന്​ വിരമിച്ചു. കേരള ഗവ.​ ഹോമിയോ മെഡിക്കൽ ഒാഫിസേഴ്​സ്​ അസോസിയേഷ​ൻ സംസ്ഥാന പ്രസിഡൻറ്​, ജനറൽ സെക്രട്ടറി, ജോയൻറ്​ സെക്രട്ടറി, മാഗസിൻ ചീഫ്​ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story