Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഠനോപകരണവും...

പഠനോപകരണവും മെഡികിറ്റും വിതരണം ചെയ്​തു

text_fields
bookmark_border
കുളത്തൂപ്പുഴ: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും പട്ടികവർഗ വികസനവകുപ്പും ചേർന്ന് പ്രദേശത്തെ ആദിവാസി ഊരുകളില്‍ കോവിഡ് പ്രതിരോധ സാമഗ്രികളും മരുന്നും പഠനോപകരണങ്ങളും വിതരണം ചെയ്തു. പി.എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍, ​േബ്ലാക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ രാധാ രാജേന്ദ്രന്‍, അംഗങ്ങളായ ലേഖാ ഗോപാലകൃഷ്ണന്‍, കോമളകുമാര്‍, ഇ.കെ. സുധീര്‍, റെജി ഉമ്മന്‍, ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ നദീറ സൈഫുദീന്‍, അംഗം ചന്ദ്രകുമാര്‍, ഊരുമൂപ്പന്മാരായ തങ്കപ്പൻ കാണി, നാരായണൻ കാണി എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story