Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
ഇരവിപുരം: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇരവിപുരം യൂനിറ്റ് വാർഷിക പൊതുയോഗം ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ആർ. രാജൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റഷീദ്കുട്ടി, ട്രഷറർ പി.സുരേന്ദ്രൻ, എൻ. ഗോപിനാഥ്​, വി. സലിംബാബു, ആർ. രാജേന്ദ്രൻനായർ, ബി. വസന്തകുമാരി എന്നിവർ സംസാരിച്ചു. പാട്ടും പ്രാതലുമായി വിഷു ആഘോഷം കരുനാഗപ്പള്ളി: നന്മ വണ്ടിയുടെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ പാട്ടും പ്രാതലുമൊരുക്കി വിഷുദിനം ആഘോഷിച്ചു. ഗായിക ഹന ഫാത്തിം 'തുളസിക്കതിർ നുള്ളിയെടുത്ത്...' എന്ന ഗാനം ആലപിച്ചു. ഗാനരചയിതാവ് തൊടിയൂർ സഹദേവൻ, നന്മ വണ്ടി ചീഫ് കോഓഡിനേറ്റർ തൊടിയൂർ സന്തോഷ്, അബ്​ദുൽ ഷുക്കൂർ, ഹാരീസ് ഹാരി, എം.കെ. ബിജു മുഹമ്മദ്, സിസ്​റ്റർ സലൂജ, നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രതിരോധ പ്രവർത്തനം ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കി. ബോധവത്കരണത്തിന്​ മൈക്ക് അനൗൺസ്മൻെറും സ്ക്വാഡ് പ്രവർത്തനവും നടത്തുമെന്ന് പ്രസിഡൻറ് സി. സുശീലാദേവിയും സെക്രട്ടറി എം. സുരേഷ്ബാബുവും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story