Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംബേദ്​കർ...

അംബേദ്​കർ ജന്മദിനാഘോഷം

text_fields
bookmark_border
കൊല്ലം: ബി.എസ്​.പി ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അം​േ​ബദ്​കറി​ൻെറ 130ാത്​ ജയന്തി ആഘോഷം കല്ലുംതാഴം രമണഭവന ഹാളിൽ സംഘടിപ്പിച്ചു. ബി.എസ്​.പി ജില്ല പ്രസിഡൻറ്​ രമണൻ കുണ്ടറ ഉദ്​ഘാടനം നിർവഹിച്ചു. വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ വിതരണം ചെയ്​തു. ജില്ല സെക്രട്ടറി രമണൻ, ബിജു ഉളിയക്കോവിൽ, മോഹനൻ കൂട്ടിക്കട, പ്രസാദ്​, ശിവദാസൻ ഉളിയക്കോവിൽ, രാജൻ കിളികൊല്ലൂർ, തുളസി മങ്ങാട്​, കലവന്തല ബാലകൃഷ്​ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story