Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജാമിഉൽ ഹസനാത്ത്​...

ജാമിഉൽ ഹസനാത്ത്​ വാർഷികവും സനദ്​ദാന സമ്മേളനവും

text_fields
bookmark_border
(ചിത്രം) കൊല്ലം: അയത്തിൽ കട്ടവിള ജാമിഉൽ ഹസനാത്ത്​ ഹിഫ്​ള്​ കോളജിൽ ഖുർആൻ മനഃപാഠമാക്കിയ 35 വിദ്യാർഥികൾക്ക്​ സ്ഥാനവസ്​ത്രവും സനദ്​ സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. സനദ്​ദാനം മുസ്​തഫ രിഫാഈ നിർവഹിച്ചു. ചെയർമാൻ സിറാജുദ്ദീൻ തങ്ങൾ ജമലുല്ലൈലി അധ്യക്ഷതവഹിച്ചു. മുസ്​ലിം പേഴ്​സനൽ ലോ ബോർഡ്​ മെംബർ അബ്​ദുഷുക്കൂർ മൗലവി യോഗം ഉദ്​ഘാടനംചെയ്​തു. നാസർ, ശറഫുദ്ദീൻ മൈലക്കാട്​, മുഹമ്മദ്​ സുഹൈൽ, മൗലവി സിദ്ദീഖ്​ മന്നാനി, അൻസർ കൊട്ടുകാട്​, അഷ്​റഫ്​ ചന്ദനത്തോപ്പ്​, താജുദ്ദീൻ എന്നിവർ സംസാരിച്ചു. ശാഫിഈ അസ്​ലം സ്വാഗതവും ശാഫി മൗലവി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story