Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇരവിപുരത്ത് കടൽകയറ്റം

ഇരവിപുരത്ത് കടൽകയറ്റം

text_fields
bookmark_border
ഇരവിപുരം: ഇരവിപുരം തീരത്ത് ബുധനാഴ്ച ഉച്ചക്കുണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തിൽ തീരത്തു കയറ്റി​െവച്ച വലകൾ കടലെടുത്തു. ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ എത്തിയതിനാൽ ഒഴുകിപ്പോയ വലകൾ തിരികെ പിടിക്കാൻ കഴിഞ്ഞു. ഇവിടെ കടൽവെള്ളത്തി​ൻെറ നിറത്തിനും മാറ്റമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story