Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTകര്‍ഷകസമരം ഐക്യദാർഢ്യവുമായി പോസ്റ്റ് ഓഫിസ് ധർണ
text_fieldsbookmark_border
കരുനാഗപ്പള്ളി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് എന്‍. സുഭാഷ്‌ബോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം കെ.ജി. രവി, മാരാരിത്തോട്ടം ജനാര്‍ദനന്‍പിള്ള, എന്‍. അജയകുമാര്‍, മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, സൂര്യകുമാര്‍, ബോബന്‍ ജി. നാഥ്, പെരുമാനൂര്‍ രാധാകൃഷ്ണന്‍, കെ.ആര്‍. സന്തോഷ്ബാബു, പുള്ളിയില്‍ സലാം, കുട്ടപ്പന്‍പിള്ള, കുറ്റിയില്‍ ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: : Kl09.jpg കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പോസ്റ്റ് ഒാഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story