Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരഞ്ഞെടുപ്പ്​ ഹരജി

തെരഞ്ഞെടുപ്പ്​ ഹരജി

text_fields
bookmark_border
ശാസ്​താംകോട്ട: ശൂരനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്ന്​ കോൺഗ്രസിലെ യു.ഡി.എഫ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട അഞ്​ജലി നാഥി​ൻെറ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി സി.ബി. കൃഷ്ണചന്ദ്രൻ ശാസ്താംകോട്ട മുനിസിഫ് കോടതിയിൽ ഹരജി നൽകി. മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച പഞ്ചായത്ത് മെംബർക്ക് നിരവധി ഡബിൾ വോട്ടുകൾ ലഭിച്ചിരുന്നു. ഡബിൾ വോട്ടുകൾ വിജയിയായ സ്ഥാനാർഥിയുടെ അക്കൗണ്ടിൽനിന്ന്​ കുറവ് ചെയ്യണമെന്നാണ് ഹരജിക്കാര​ൻെറ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story