Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരശ്മി ഹാപ്പി ഹൈപ്പർ...

രശ്മി ഹാപ്പി ഹൈപ്പർ മാർട്ട് ഉദ്ഘാടനം

text_fields
bookmark_border
കരുനാഗപ്പള്ളി: രശ്മി ഹാപ്പി ഹൈപ്പർ മാർട്ടിന്‍റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. രശ്മി ഹൈപ്പർ മാർട്ട് വിസിറ്റ് ആൻഡ്​ വിൻ വിജയികൾക്കുള്ള സമ്മാനവിതരണം എ.എം. ആരിഫ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനിമോൾ, മിനിമോൾ നിസാം, ശ്രീദേവി, ജില്ല പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്​. കല്ലേലിഭാഗം, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ് ദേവരാജൻ, ഡോ. സുമിത്രൻ, പുളിമൂട്ടിൽ ബാബു, രാജീവ് മാമ്പറ, റെജി ഫോട്ടോപാർക്ക്, സുധീർ കരിക്കൽ എന്നിവർ ചേർന്ന് വിതരണംചെയ്തു. ഒന്നാം സമ്മാനമായ ഒരു പവൻ സ്വർണം കെ.എസ്​. പുരം റോസ്​ഹൗസിൽ എയിസാ മുഹമ്മദ്, രണ്ടാം സമ്മാനം അര പവൻ സ്വർണം പുന്നക്കുളത്ത് അയിക്കോമത്ത് പടീറ്റതിൽ കെ. ഷാജി, മൂന്നാം സമ്മാനം കാൽ പവൻ സ്വർണം ചവറ ലക്ഷ്മിവിലാസത്ത് അശ്വിൻ, നാലാം സമ്മാനം റഫ്രിജറേറ്റർ സുരേഷ്, അഞ്ചാം സമ്മാനം സ്​മാർട്ട്ഫോൺ ശ്രീശുഭലാൽ, ആറാം സമ്മാനം വാഷിങ്​ മെഷീൻ റഷീദ, ഏഴാം സമ്മാനം എൽ.ഇ.ഡി ടി.വി സലീം എന്നിവർക്ക് സമ്മാനിച്ചു. 44 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. 'വാട്സ്​ആപ്​ സ്റ്റാറ്റസ് ​ആക്കൂ സമ്മാനം നേടൂ' മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 20 പേർക്കുള്ള സമ്മാനവും വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഡോ. സുജിത്​ വിജയൻപിള്ള എം.എൽ.എ, ആർ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു രാമചന്ദ്രൻ, യു. ഉല്ലാസ്​, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വസന്താരമേശ്, ജില്ല പഞ്ചായത്തംഗം ഗേളി ഷൺമുഖൻ, എസ്​.എൻ.ഡി.പി കരുനാഗപ്പള്ളി യൂനിയൻ സെക്രട്ടറി കെ. സോമരാജൻ, ധീവരസഭ ജില്ല സെക്രട്ടറി ബി. പ്രിയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം റാഷിദ് എ. വാഹിദ്, വാർഡ് കൗൺസിലർ ഷഹന നസീം, മുനിസിപ്പൽ കൗൺസിലർ സതീഷ്​ തേവനത്ത്, വ്യാപാരിസംഘടനാ ഭാരവാഹികളായ പുളിമൂട്ടിൽ ബാബു, ജയപ്രകാശ് മേനോൻ, എ. അജയകുമാർ, മുനീർ വേലിയിൽ, നിജാം ബഷി, പി.എസ്​. പ്രമോദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story