Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറാങ്ക് ജേതാവിനെ...

റാങ്ക് ജേതാവിനെ ആദരിച്ചു

text_fields
bookmark_border
റാങ്ക് ജേതാവിനെ ആദരിച്ചു
cancel
ഓച്ചിറ: കേരള സർവകലാശാല എം.എസ്​സി കോഓപറേഷൻ ആന്‍ഡ്​ ബാങ്കിങ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച തഴവ കുറ്റിയിൽ അശ്വിൻ സാം ബോബ​ൻെറ ഭാര്യ സോണി സോളമനെ കെ.പി.എസ്.ടി.എ തഴവ എ.വി.ജി.എച്ച്.എസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം പി. മണികണ്ഠൻ ഉപഹാരം നൽകി. ലാൽജഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് പിച്ചിനാട്, ജില്ല വൈസ് പ്രസിഡന്‍റ്​ കെ. ബാബു, എസ്. സ്മിത, അനു എന്നിവർ സംസാരിച്ചു. ഫോട്ടോ: , കേരള സർവകലാശാല എം.എസ്​സി കോഓപറേഷൻ ആൻഡ് ബാങ്കിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സോണി സോളമനെ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി. മണികണ്ഠൻ ഉപഹാരം നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story