Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:06 AM IST Updated On
date_range 23 Aug 2022 12:06 AM ISTതീരദേശ ഹൈവേ പ്രതിഷേധം ശക്തം
text_fieldsbookmark_border
കരുനാഗപ്പള്ളി: തീരദേശഹൈവേയുടെ അലൈൻമെന്‍റ് പ്രസിദ്ധീകരിക്കാതെയും ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കപ്പെടാതെയും ഉദ്യോഗസ്ഥർ കൽപിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് അരയവംശ പരിപാലന യോഗം ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ പഞ്ചായത്തിനെയും പ്രാദേശിക കരയോഗങ്ങളെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരെയും ഈ കാര്യം ബോധ്യപ്പെടുത്തി വേണം തീരദേശ ഹൈവേയുമായി മുന്നോട്ടുപോകേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. പ്രസിഡൻറ് സുരേഷ് ഇളയശ്ശേരിൽ, സെക്രട്ടറി ആർ. രതീഷ് ആറ്റുപറമ്പിൽ, ട്രഷറർ കണ്ണൻ വൃന്ദാവനം, ജയകുമാർ ഗോപാലനുശേരിൽ, അരവിന്ദൻ, ശാകൻ, അജി നെല്ലുംകൂട്ടിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story