Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:06 AM IST Updated On
date_range 23 Aug 2022 12:06 AM ISTകാർഷിക വിളകളുടെ പ്രദർശനം
text_fieldsbookmark_border
പരവൂർ: കോട്ടപ്പുറം എൽ.പി സ്കൂളിൽ കർഷക ദിനാചരണത്തിന്‍റെയും ഓണാഘോഷങ്ങളുടെയും ഭാഗമായി നാടൻ കാർഷിക വിഭവങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. കൗൺസിലർ എസ്. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക മാഗി സിറിൾ, എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ, അധ്യാപകരായ അമിത കുമാരി, സിന്ധു, ഷമീന, സിനി, രജിത, അർച്ചന, ധന്യ എന്നിവർ നേതൃത്വം നൽകി. ചിത്രം: പരവൂർ കോട്ടപ്പുറം എൽ.പി.എസിൽ നടന്ന കൗൺസിലർ ശ്രീലാൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
