Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാഹിത്യ സമ്മേളനം

സാഹിത്യ സമ്മേളനം

text_fields
bookmark_border
കൊല്ലം: കാവ്യകൗമുദി നടത്തിയ കവി ബോബൻ നല്ലില ഉദ്ഘാടനം ചെയ്തു. ഡോ.ആർ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. മഹാകവി കുമാരനാശാന്‍റെ നളിനി ഖണ്ഡകാവ്യം സംസ്ഥന ജന. സെക്രട്ടറി കവിതാ രൂപത്തിൽ അവതരിപ്പിച്ചു. കുരീപ്പുഴ രാജേന്ദ്രൻ, ജി.കെ. പനക്കുളങ്ങര, മയ്യനാട് അജയകുമാർ, വി. കൃഷ്ണൻകുട്ടി മുട്ടറ എന്നിവർ പങ്കെടുത്തു. പഠനോപകരണ വിതരണം കൊല്ലം: വിശ്വകർമ മഹിളാസമാജം നടത്തിയ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും സഭ സംസ്ഥാന പ്രസിഡന്‍റ്​ കെ.കെ. ഹരി ഉദ്ഘാടനം ചെയ്തു. രത്നമ്മ ഉദയകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സജിതാനന്ദ് പഠനോപകരണ വിതരണം നടത്തി. വി.പി. മോഹൻലാൽ, വി. മോഹൻ ദാസ്​, കെ. ശിവരാജൻ, വിപിനജ ശിവരാജൻ, കെ. ഷാജി കുമാർ, എസ്​. ഉദയകുമാർ എസ്​. വിജയകുമാർ, വി. രമണൻ, ലീലാരാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story