Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:12 AM IST Updated On
date_range 22 Aug 2022 12:12 AM ISTഎസ്.എസ്.എഫ് ജില്ല സാഹിത്യോത്സവിന് തുടക്കം
text_fieldsbookmark_border
Kc kw കൊല്ലം: എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തിൽ 29ാമത് ജില്ല സാഹിത്യോത്സവിന് കരുനാഗപ്പള്ളിയിൽ തുടക്കം. എസ്.വൈ.എസ് ജില്ല പ്രസിഡന്റ് അബ്ദുർറഹ്മാൻ ബാഫഖി പതാക ഉയർത്തി. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.എസ്. ഷമീർ ജൗഹരി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇസുദ്ദീൻ കാമിൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ മുഖ്യാതിഥിയായി. ജില്ല ജനറൽ സെക്രട്ടറി ഷമീർ വടക്കേവിള, ബാദുഷ സഅദി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story