Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ഉന്നതതല അന്വേഷണം...

'ഉന്നതതല അന്വേഷണം വേണം'

text_fields
bookmark_border
കൊല്ലം: സർക്കാർ ഓഫിസുകളിൽ തുടർക്കഥയാകുന്ന തീപിടിത്തം തെളിവുകൾ ഇല്ലാതെ ആക്കാനും തെറ്റുകൾ പിടിക്കപ്പെടാതിരിക്കാനുമുള്ള ബോധപൂർവ ശ്രമമാണെന്ന് ആം ആദ്മി പാർട്ടി കൊല്ലം ജില്ല കമ്മിറ്റി. കൊല്ലം കോർപറേഷനിലും ഇത്​ ആവർത്തിക്കപ്പെട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണെന്ന്​ ജില്ല കൺവീനർ വിനീഷ് ലുക്കോസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story