Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർഗോത്സവം...

സർഗോത്സവം പ്രവർത്തനോദ്ഘാടനം

text_fields
bookmark_border
കുണ്ടറ: കുണ്ടറ ഉപജില്ല വിദ്യാരംഗം സാഹിത്യകലാവേദി പ്രവർത്തനോദ്ഘാടനം കഥാകൃത്ത്​ സ്വപ്ന കുഴിത്തടത്തിൽ നിർവഹിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ റെജി കല്ലംവിള അധ്യക്ഷതവഹിച്ചു. എ.ഇ.ഒ എൽ. രമ അധ്യക്ഷതവഹിച്ചു. വിദ്യാരംഗം ഉപജില്ല കൺവീനർ എ. ജസീന, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷ ഗീത മുരളീധരൻ, വാർഡംഗം സി.എം. സെയ്ഫുദ്ദീൻ, ബി.പി.സി ബി. വിജയകുമാർ, ഉപജില്ല ജോയന്‍റ്​ കൺവീനർ എം. ഷീബബീഗം, വി. നീതുമോൾ എന്നിവർ സംസാരിച്ചു. ലോൺ ലൈസൻസ്​ മേള പെരിനാട്: ജില്ല വ്യവസായ വാണിജ്യ വകുപ്പും-പെരിനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോൺ- ലൈസൻസ്​ മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ് അനിൽകുമാർ അധ്യക്ഷതവഹിച്ചു. ക്ഷേമ സമിതി ചെയർപേഴ്സൻ സോമവല്ലി, വികസനസമിതി അധ്യക്ഷൻ മുഹമ്മദ് ജാഫി, ആരോഗ്യസമിതി അധ്യക്ഷ എസ്​. ശ്രുതി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story