Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രാഫിക് നിയമ ലംഘനം:...

ട്രാഫിക് നിയമ ലംഘനം: രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി

text_fields
bookmark_border
കൊല്ലം: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് സര്‍വിസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്ത് ട്രാഫിക് പൊലീസ്. കൊല്ലം-കരിപ്പുറം റൂട്ടിലോടുന്ന ജീസസ് ബസ്, അഷ്ടമുടി-കൊട്ടിയം റൂട്ടിലോടുന്ന അര്‍ച്ചന ബസ് എന്നിവയിലെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനും റോഡിന് മധ്യഭാഗത്ത് നിര്‍ത്തി ആളെ കയറ്റുന്നതിനുമെതിരെ കൊല്ലം സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച രാവിലെ 11ഓടെ നടത്തിയ പരി​േശാധനയിലാണ് ഇരു ബസുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story