Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാഭ്യാസം...

വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ -സ്​പീക്കർ

text_fields
bookmark_border
ചിത്രം - കൊട്ടാരക്കര: വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളാണെന്ന് സ്​പീക്കർ എം.ബി. രാജേഷ്. മെറിറ്റ് അവാർഡ് 2022ന്‍റെ ഭാഗമായി കൊട്ടാരക്കരയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. ടെക്നിക്കൽ യൂനിവേഴ്സിറ്റി പ്രഫ. വൈസ്​ ചാൻസലർ എസ്​. അയൂബ്, കേരള സ്റ്റാർട്ട് മിഷൻ സി.ഇ.ഒ പി. അനൂപ്, പി.കെ. ജോസ്​, ബിജു കെ. മാത്യു, പി.ടി. ഇന്ദുകുമാർ എന്നിവർ സംസാരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടുവിന് ഫുൾ എ പ്ലസ്​ വാങ്ങിയ വിദ്യാർഥികളെയും യൂനിവേഴ്സിറ്റികളിൽനിന്ന്​ റാങ്ക് നേടിയ 16 പേരെയും അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story