Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദക്ഷിണ കേരള യാത്രക്ക്​...

ദക്ഷിണ കേരള യാത്രക്ക്​ സ്വീകരണം നൽകി

text_fields
bookmark_border
ദക്ഷിണ കേരള യാത്രക്ക്​ സ്വീകരണം നൽകി
cancel
കരുനാഗപ്പള്ളി: സമസ്ത ഉപാധ്യക്ഷനും ഖാദിസിയ്യ സ്ഥാപനങ്ങുടെ പ്രസിഡന്‍റുമായ പി.എ. ഹൈദ്രൂസ് മുസ്​ലിയാര്‍ നയിക്കുന്ന ദക്ഷിണ കേരള യാത്രക്ക് സ്വീകരണം നൽകി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറഹ്​മാന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഖാദിസിയ്യ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, കേരള മുസ്​ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഹംസ സഖാഫി മണപ്പള്ളി, ജില്ല വൈസ് പ്രസിഡന്‍റ് ഫസലുദ്ദീന്‍ മുസ്​ലിയാര്‍, എസ്.വൈ.എസ് ജില്ല സെക്രട്ടറിമാരായ എന്‍.കെ. നൗഷാദ് മുസ്​ലിയാര്‍, അന്‍വര്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു. ചിത്രം,.... ദക്ഷിണ കേരള യാത്രക്ക് നൽകിയ സ്വീകരണത്തിൽ എസ്.എസ്.എഫ് ദേശീയ പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story