Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകളഞ്ഞുകിട്ടിയ വാച്ച്...

കളഞ്ഞുകിട്ടിയ വാച്ച് സ്റ്റേഷനിലെത്തിച്ചു

text_fields
bookmark_border
കടയ്ക്കൽ: കളഞ്ഞുകിട്ടിയ വാച്ച് വിദ്യാർഥി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. കൊല്ലായിൽ എസ്.എൻ യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി തുമ്പമൺ തൊടി ബിലാൽ മൻസിലിൽ മുഹമ്മദ് ബിലാലിനാണ് സ്മാർട്ട് വാച്ച് ലഭിച്ചത്. സ്വകാര്യ ബസിൽനിന്ന്​ തെറിച്ചുവീണ സ്മാർട്ട് വാച്ച് ചിതറ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story