Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:14 AM IST Updated On
date_range 20 Aug 2022 12:14 AM ISTസഹവാസ ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന . സമാപനയോഗം പ്രിൻസിപ്പൽ ടി. അമ്പിളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബി. മുരളി അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫിസർ ആർ.എസ്. ഷീബ, പി.ടി.എ എക്സി. അംഗം പ്രസാദ്, രേണുക, അധ്യാപകരായ സന്തോഷ് കുമാർ, ശ്രീകുമാർ, മഹേഷ് കുമാർ, ടി.എൻ. ഉണ്ണികൃഷ്ണൻ നായർ, നിദാൻഷ് ഉദയ്, ജോഷ്ന ജോയി, അൽഫിയ അനിൽ, പ്രണവ് എന്നിവർ സംസാരിച്ചു. ചിത്രം: ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സഹവാസ ക്യാമ്പിന്‍റെ സമാപനയോഗം പ്രിൻസിപ്പൽ ടി. അമ്പിളി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
