Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:07 AM IST Updated On
date_range 20 Aug 2022 12:07 AM ISTഎൻഡോവ്മെന്‍റ് വിതരണം
text_fieldsbookmark_border
കടയ്ക്കൽ: നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓർമനിലാവ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സജിത്ബാബു എൻഡോവ്മെന്‍റ് വിതരണവും അനുസ്മരണവും എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡന്‍റ് ജേക്കബ് കെ. സാമുവേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ. അനിൽ, തിയറ്റർ ആർട്ടിസ്റ്റ് പ്രശാന്ത് നാരായണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story