Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമികച്ച കർഷകരെ ആദരിച്ചു

മികച്ച കർഷകരെ ആദരിച്ചു

text_fields
bookmark_border
മികച്ച കർഷകരെ ആദരിച്ചു
cancel
ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിൽപെട്ട . കർഷകശ്രേഷ്ഠ പുരസ്‌കാരങ്ങൾ സുധർമ, ഉത്തമൻ, കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ എന്നിവർക്ക് കർഷക കടാശ്വാസ കമീഷൻ അംഗം കെ.ജി. രവി സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്.എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എച്ച്​. അജ്മി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കെ.വി. സൂര്യകുമാർ, കെ.ആർ. വത്സൻ, എസ്. ഗിരിജ, ഷീലാ സരസൻ, എസ്. ശ്രീകല, വരവിള ഹുസൈൻ, ആർ.കെ. അഭിലാഷ്, മുഹമ്മദ്‌ റഫീഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story