Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോൺ ലൈസൻസ് സബ്സിഡി മേള

ലോൺ ലൈസൻസ് സബ്സിഡി മേള

text_fields
bookmark_border
ചവറ: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ചവറ പഞ്ചായത്തിൽ സംഘടിപ്പിക്കും. 22ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ്​ കെ. ബാബു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി അധ്യക്ഷത വഹിക്കും. പരിപാടിയിൽ വിവിധ ബാങ്ക് പ്രതിനിധികളും പങ്കെടുക്കും. ഫോൺ: 9048566920.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story