Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുസ്തക പ്രകാശനം മാറ്റി

പുസ്തക പ്രകാശനം മാറ്റി

text_fields
bookmark_border
കൊല്ലം: കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബും ചേര്‍ന്ന് 22ന് കൊല്ലത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മഗ്‌സസെ അവാര്‍ഡ് ജേതാവ് പി. സായിനാഥിന്‍റെ പ്രഭാഷണവും മാധ്യമ പ്രവര്‍ത്തകന്‍ ഇഗ്​നേഷ്യസ് പെരേര രചിച്ച 'ബോംബെ ടു മുംബൈ' പുസ്തകത്തിന്‍റെ പ്രകാശനവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ലാറ്ററല്‍ എന്‍ട്രി കൗണ്‍സലിങ്ങും അഡ്മിഷനും 22ന് കൊല്ലം: ജില്ലയിലെ വിവിധ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/ഐ.എച്ച്.ആര്‍.ഡി/സി.എ.പി ഇ/സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികളുടെ കൗണ്‍സലിങ്ങും അഡ്മിഷനും 22ന് രാവിലെ ഒമ്പത് മുതല്‍ പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് polyadmission.org. ഫോണ്‍: 9400006421.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story