Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:27 AM IST Updated On
date_range 19 Aug 2022 12:27 AM ISTമെഡിക്കല്‍ കിറ്റ് വിതരണവും അനുമോദനവും
text_fieldsbookmark_border
കരുനാഗപ്പള്ളി: ടൈപ് വണ്‍ ഡയബറ്റിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള നടന്നു. ഡെല്‍മ മിനി കൺവെന്‍ഷന്‍ ഹബില്‍ നടന്ന ചടങ്ങ് ഹൗസ്ഫെഡ് ചെയര്‍മാന്‍ അഡ്വ. എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ശ്രവണസഹായി മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോർജ് ഡി. ദാസ് നല്‍കി. വർക്കിങ് പ്രസിഡന്‍റ് നവാസ് അധ്യക്ഷത വഹിച്ചു. പ്രിയങ്ക ഐ ഹോസ്പിറ്റല്‍ എം.ഡി ഡോ. രാജീവ് സുകുമാരനെ വ്യവസായി നാസര്‍ പോച്ചയില്‍ അനുമോദിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശിൽപ ട്രീസ, ടി വണ്‍ ഡി.എഫ് ഭാരവാഹികളായ ഷിഹാബുദ്ദീന്‍, ഡെറീന ദാസ്, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കാപ്ഷൻ: ടൈപ് വണ്‍ ഡയബറ്റിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ഹൗസ്ഫെഡ് ചെയര്‍മാന്‍ അഡ്വ. എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
