Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമെരിറ്റ് ഈവനിങ്

മെരിറ്റ് ഈവനിങ്

text_fields
bookmark_border
കൊട്ടിയം: സി.ബി.എസ്.ഇ 10, 12 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന വേണാട് സഹോദയ കോംപ്ലക്സ് വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ന് തഴുത്തല നാഷനൽ പബ്ലിക്​ സ്കൂ​ൾ ഓഡിറ്റോറിയത്തിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സ്കോളർഷിപ് വിതരണം (ചിത്രം) കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 94-96 പ്രീഡിഗ്രി ബാച്ചിന്‍റെ കൂട്ടായ്മ 'പെയ്തൊഴിയാതെ' നാലാമത് സംഗമവും സ്കോളർഷിപ് വിതരണവും ടി.കെ.എം ട്രസ്റ്റ് മെംബർ ഡോ. മുഹമ്മദ് ഹാറൂൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാജൻ ഹിലാൽ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീരാജ് ആർ. നായർ, കോളജ് പ്രിൻസിപ്പൽ ചിത്ര ഗോപിനാഥ്, അലുമ്​നി ഭാരവാഹികളായ അൻവർ മുഹമ്മദ്, നജ്മുദ്ദീൻ, മുഹമ്മദ് മൂസ, എസ്. യഹിയ, സിദ്ദിഖ്, വിനുരാജ്, സുനിൽ, യൂഫാഖാൻ, ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story