Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകര്‍ഷക ദിനാചരണവും...

കര്‍ഷക ദിനാചരണവും വാര്‍ഷികാഘോഷവും

text_fields
bookmark_border
കൊല്ലം: സര്‍വോദയ കാര്‍ഷിക വികസനസമിതിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് കെ.പി. ചന്ദ്രചൂഡന്‍ അധ്യക്ഷത വഹിച്ചു. ചികിത്സ സഹായ വിതരണോദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിർവഹിച്ചു. കൗണ്‍സിലര്‍ എ. അനീഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ഷീല, സമിതി സെക്രട്ടറി ആര്‍. ഷാജ്കുമാര്‍, വൈസ് പ്രസിഡന്‍റ് ജി. അജയന്‍ എന്നിവര്‍ സംസാരിച്ചു. 'അറസ്റ്റ് ചെയ്യണം' കൊല്ലം: കൊച്ചുപിലാംമൂട് പാലത്തിന് സമീപമുള്ള കോൺഗ്രസിന്‍റെ കൊടിമരം തകർത്ത സാമൂഹികവിരുദ്ധരെ അറസ്റ്റ് ചെയ്യാൻ പള്ളിത്തോട്ടം പൊലീസ് തയാറാകണമെന്ന് സൗത്ത് മണ്ഡലം യു.ഡി.എഫ് ചെയർമാൻ മരിയാനും കൺവീനർ സദു പള്ളിത്തോട്ടവും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story