Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:10 AM IST Updated On
date_range 19 Aug 2022 12:10 AM ISTസെമിനാർ നടത്തി
text_fieldsbookmark_border
കിഴക്കേകല്ലട: കേരള കർഷകസംഘം കുണ്ടറ ഏരിയ സമ്മേളന ഭാഗമായി നടത്തിയ സെമിനാർ ജില്ല എക്സിക്യൂട്ടിവ് അംഗം ജോൺ ഫിലിപ് ഉദ്ഘാടനം ചെയ്തു. കെ. സജികുമാർ വിഷയം അവതരിപ്പിച്ചു. കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം സി. സോമൻപിള്ള, ഏരിയ സെക്രട്ടറി പ്രസന്നകുമാർ, സി. ബിനു, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ, എൻ. അജിത് പ്രസാദ്, ജി. വേലായുധൻ, ജി.പി. രാജേന്ദ്രബാബു, എസ്. സജിലാൽ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണം കുണ്ടറ: കേരളപുരം തണൽ നഗർ റസിഡന്‍റ്സ് അസോസിയേഷന്‍റെ വിദ്യാഭ്യാസ പുരസ്കാര വിതരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. ജാസ്മിൻ ഫെർണാണ്ടസ്, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് രെജി കല്ലംവിള, ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ ഗീത മുരളീധരൻ, സെക്രട്ടറി എൻ. തങ്കപ്പൻ ആചാരി, കൃഷ്ണൻനായർ, ശിവൻകുട്ടിപ്പിള്ള, എം.ജി. മുകേഷ്, ഡയസ് ജോർജ്, രാജേശ്വരി, ജയസ്റ്റീഫൻ, വിനോദ് ജി. പിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story