Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅമ്മമാരെ ആദരിക്കുന്നു

അമ്മമാരെ ആദരിക്കുന്നു

text_fields
bookmark_border
കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള ക്ഷേത്ര പൂജാരിമാരുടെ സംഘടനയായ ക്ഷേത്രജ്ഞാനം വൈദിക സംഘടനയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി . ആഗസ്റ്റ്​ 20, 21 തീയതികളിലാണ്​ വാർഷികാഘോഷ പരിപാടികൾ നടക്കുന്നത്​. ചെറിയഴീക്കൽ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതിന്​ അനുമോദന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ആലപ്പാട്​ പഞ്ചായത്തിൽ നിന്നുള്ള 150ഓളം അമ്മമാരെയാണ്​ ഫലകം നൽകി ആദരിക്കുന്നതെന്ന്​ ഭാരവാഹികളായ ഡോ. സുഭാഷ് പൂങ്കാവിൽ, സുനിൽ മക്കാടം, അനിൽ ഗോകുലം, വിമൽ താഴ്ചയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story