Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപേപ്പർ ക്രാഫ്റ്റ്...

പേപ്പർ ക്രാഫ്റ്റ് നിർമാണം

text_fields
bookmark_border
പുനലൂർ: അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.സിലെ എൻ.എ.എസ് സപ്തദിന വാർഷിക ക്യാമ്പിൽ നടത്തി. എച്ച്.എം ഇൻചാർജ് ജിഷ പരിശീലനം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അജയകുമാർ, അധ്യാപകരായ എ.കെ. ജോഷി, കെ. സിജുക ഭാനു, എ. ദീപ, ഫിറോസ്ഖാൻ എന്നിവർ നേതൃത്വം നൽകി. തീർഥാടകരുടെ വാഹനം മറിഞ്ഞു പുനലൂർ: തീർഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ടുമറിഞ്ഞു. കുട്ടികളടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തോടെ ദേശീയപാതയിൽ ആര്യങ്കാവ് ഗവ.എൽ.പി.എസിന് സമീപമായിരുന്നു അപകടം. കമുകുംചേരിയിൽനിന്ന്​ അച്ചൻകോവിൽ ക്ഷേത്രദർശനത്തിന് വന്നവരാണ് അപകടത്തിലായത്. എതിരെവന്ന ലോറിക്ക് വശംകൊടുക്കാൻ നേരത്ത് ട്രാവലർ ബാരിക്കേടും തകർത്ത് ഓടയിലേക്ക് മറിയുകയായിരുന്നു. ഓടയിൽ കാടുമൂടിക്കിടന്നതിനാൽ കുഴി മനസ്സിലാക്കാൻ ഡ്രൈവർക്ക് കഴിയാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story