Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:05 AM IST Updated On
date_range 19 Aug 2022 12:05 AM ISTകർഷക ദിനാചരണം
text_fieldsbookmark_border
കല്ലുവാതുക്കൽ: അടുതല ഗവ.എൽ.പി സ്കൂളിൽ കർഷകദിനത്തോടനുബന്ധിച്ച് കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം നടത്തി. വാർഡ് മെംബർ മേഴ്സി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അജിത്ലാൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
