Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:20 AM IST Updated On
date_range 18 Aug 2022 12:20 AM ISTകർഷക ദിനാചരണം
text_fieldsbookmark_border
പുനലൂർ: കൃഷിഭവൻ, നഗരസഭ, പുനലൂർ സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ്ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ബാങ്ക് പ്രസിഡന്‍റ് എ.ആർ. മുഹമ്മദ് അജ്മൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഡി. ദിനേശൻ, കെ. പുഷ്പലത, വസന്ത രഞ്ജൻ, പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, അനിൽ, കൃഷി ഓഫിസർ പി.വി സുദർശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story