Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഷ്ടമിരോഹിണി ഉത്സവം...

അഷ്ടമിരോഹിണി ഉത്സവം ഇന്ന്

text_fields
bookmark_border
പുനലൂർ: പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവവും ഗീതാക്ലാസ് വാർഷികവും വ്യാഴാഴ്ച നടക്കും. വൈകീട്ട്​ ഏഴിന് ഗീതാ ക്ലാസ് വാർഷികം വാർഡ് കൗൺസിലർ പ്രിയാപിള്ള ഉദ്ഘാടനം ചെയ്യും. 25ന് വൈകുന്നേരം അഞ്ചിന് ഉറിയടി അസി.ദേവസ്വം കമീഷണർ ജെ. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. എന്യൂമറേറ്റർ ഒഴിവ് പുനലൂർ: തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്​വെയർ ഉപയോഗിച്ച് നടത്തുന്ന 11 -ാമത് കാർഷിക സെൻസസിന്‍റെ ഒന്നാംഘട്ട വിവരശേഖരണത്തിന് എന്യൂമറേറ്റർമാരെ താൽക്കാലികമായി നിയമിക്കും. താൽപര്യമുള്ളവർ https://forms.gle/QKU77qBcmUoVfbz5 ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഈമാസം 26ന് രാവിലെ പത്തിന് പുനലൂർ മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൽ ഇന്‍റർവ്യൂ നടക്കും. ഫോൺ: 8078183988.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story