Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാഭ്യാസ അവാർഡ്...

വിദ്യാഭ്യാസ അവാർഡ് വിതരണം

text_fields
bookmark_border
കൊട്ടാരക്കര: കേരള പൊലീസ്​ ഓഫിസേഴ്സ്​ അസോസിയേഷൻ കൊല്ലം റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ മികച്ചവിജയം നേടിയ സംഘടനാംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം. രാജേഷ് അധ്യക്ഷത വഹിച്ചു. റൂറൽ ജില്ല പൊലീസ്​ മേധാവി കെ.ബി. രവി, അസോസിയേഷൻ സംസ്​ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത്, ജി. നിധീഷ്, ഡിവൈ.എസ്​.പിമാരായ ജി.ഡി. വിജയകുമാർ, എസ്. ഷെരീഫ്, ഷൈനു തോമസ്​, സംഘടന ഭാരവാഹികളായ കെ.സുനി, എം. വിനോദ്, ആർ. രാജീവൻ, എസ്​. നജീം, എസ്.എൽ. സുജിത് എന്നിവർ സംസാരിച്ചു. കർഷക ദിനാചരണം (ചിത്രം) ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ കർഷക ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ് എം. അൻസർ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ ജയന്തിദേവി, ബ്ലോക്ക് മെംബർ കരിങ്ങന്നൂർ സുഷമ, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ് ജെ. റീന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story