Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൃഷി ദർശൻ വിളംബര ജാഥ

കൃഷി ദർശൻ വിളംബര ജാഥ

text_fields
bookmark_border
കൃഷി ദർശൻ വിളംബര ജാഥ
cancel
ചവറ: കർഷക ദിനത്തോടനുബന്ധിച്ച് പന്മന കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ നടത്തി. സുജിത്ത് വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ മാമൂലയിൽ സേതുക്കുട്ടൻ അധ്യക്ഷത വഹിച്ചു. മികച്ച വനിതാ കർഷക സഫീന ഇടയിലവീട്, ക്ഷീരകർഷകൻ ഷെമീർ മൻസിൽ ഷെമീർ, വെറ്റില കർഷകൻ കളീലുവീട്ടിൽ രാജേന്ദ്ര ബാബു, സമ്മിശ്രകർഷകൻ ഹെർമോൺ വില്ല തോമസ് ലൂക്കോസ്, എസ്.സി കർഷകൻ കാവിന്‍റെ തെക്കതിൽ രവീന്ദ്രൻ, വിദ്യാർഥി കർഷകൻ ചാലിൽ വീട്ടിൽ മുഹമ്മദ് സിനാൻ എന്നിവർക്ക് ഉപഹാരം നൽകി. കൃഷി ഓഫിസർ നസിയ, ബ്ലോക്ക് പ്രസിഡന്‍റ്​ സന്തോഷ് തുപ്പാശ്ശേരിൽ, ജില്ല പഞ്ചായത്ത്​ അംഗം അഡ്വ. സുധീഷ് കുമാർ, കൃഷി അസിസ്റ്റന്‍റ്​ നിസ, സോമൻ, ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story