Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാലരുവിയും...

പാലരുവിയും കുംഭാവുരുട്ടിയും ഇന്ന് തുറക്കും

text_fields
bookmark_border
പുനലൂര്‍: വെള്ളച്ചാട്ടങ്ങളിലുണ്ടായ അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ദുരന്തനിവാരണ സമിതിയുടെ നിർദേശപ്രകാരം താല്‍ക്കാലികമായി അടച്ചിട്ട ആര്യങ്കാവ് പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങള്‍ ബുധനാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന്​ തെന്മല, അച്ചന്‍കോവില്‍ ഡി.എഫ്.ഒമാര്‍ അറിയിച്ചു. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പാലരുവി അടച്ചതറിയാതെ ഇവിടെയെത്തി നിരാശരായി മടങ്ങിയിരുന്നത്. സീസണ്‍ ആയതിനാല്‍ ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരുന്നത്. കുംഭാവുരുട്ടിയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട്​ തമിഴ്‌നാട് സ്വദേശികള്‍ മരിക്കുകയും ഇതിന് പിന്നാലെ മഴയും ശക്തിയായതോടെയുമാണ് പാലരുവിയും കുംഭാവുരുട്ടിയും അടച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story