Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചണ്ണപ്പേട്ട സഹകരണ...

ചണ്ണപ്പേട്ട സഹകരണ ബാങ്കിൽ വീണ്ടും യു.ഡി.എഫ്

text_fields
bookmark_border
അഞ്ചൽ: ചണ്ണപ്പേട്ട സർവിസ് സഹകരണ ബാങ്കിന്‍റെ ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ വിജയം. അനിൽ പൊയ്കവിള, ബി. പ്രസാദ്, ചാർളി കോലോത്ത്, യഹിയഖാൻ, എ. ഷാജഹാൻ, സജി ഇല്ലിക്കൽ, തോമസ് മാത്യു, അമ്പിളി സുദർശനൻ, ലില്ലിക്കുട്ടി നെൽസൺ, സജീന ഷിബു, വൈ. ദേവദാസ് എന്നിവരാണ് വിജയിച്ചവർ. ബി. പ്രസാദ്​ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ബാങ്കിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി മാത്രമേ വിജയിച്ചിട്ടുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story