Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബിഷപ് ജെറോം നഗർ...

ബിഷപ് ജെറോം നഗർ വ്യാപാരോത്സവം

text_fields
bookmark_border
കൊല്ലം: കൊല്ലം ബിഷപ് ജെറോം നഗർ വ്യാപാരസമൂഹം ഓണത്തോടനുബന്ധിച്ച്​ 17 മുതൽ സെപ്റ്റംബർ 11 വരെ 'വ്യാപാരോത്സവം 2022' സംഘടിപ്പിക്കുന്നു. ജെറോം നഗറിലെ 180ലധികം സ്ഥാ​പനങ്ങൾ പങ്കെടുക്കും. ഈ കാലയളവിൽ ഇവിടത്തെ ഏത് സ്ഥാപനങ്ങളിൽനിന്ന്​ സാധനങ്ങൾ വാങ്ങിയാലും സൗജന്യ സമ്മാന കൂപ്പണുകൾ നൽകും. വിജയികൾക്ക് മെഗാ സമ്മാനങ്ങൾ, മലേഷ്യൻ ടൂർ പാക്കേജ് ഗോൾഡ് കോയിൻ, വാഗമൺ പാക്കേജ് മുതലായവ നൽകും. 17ന് വൈകീട്ട് ആറിന്​ ബിഷപ്​ ഡോ. പോൾ ​ആന്‍റണി മുല്ലശ്ശേരി വ്യാപാരോത്സവം ഉദ്​ഘാടനം ചെയ്യും. ജെറോം നഗർ ട്രസ്റ്റ് ഡയറക്ടർ ഫാ. സ്റ്റീഫൻ അധ്യക്ഷതവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് കൂപ്പണുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story