Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:21 AM IST Updated On
date_range 17 Aug 2022 12:21 AM ISTസ്കോളർഷിപ് വിതരണം
text_fieldsbookmark_border
കൊല്ലം: കന്നിമ്മേൽ 1208ാം നമ്പർ എൻ.എസ്.എസ് കരയോഗ വനിത സമാജം അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളും എൻഡോവ്മെന്‍റുകളും താലൂക്ക് യൂനിയൻ പ്രസിഡന്‍റ് ജി. ഗോപകുമാർ വിതരണം ചെയ്തു. കരയോഗം പ്രസിഡന്‍റ് അനിൽകുമാർ അധ്യക്ഷതവഹിച്ചു. ജി. ജ്യോതിപ്രസാദ്, എൻ. പരമേശ്വരപിള്ള, ടി. ലൈലകുമാരി, ജെ. രാധാകൃഷ്ണപിള്ള, ബി. ജ്യോതീന്ദ്രകുമാർ, ജി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. 'കർഷക ബോർഡ് പ്രാബല്യത്തിലാക്കണം' കൊല്ലം: കർഷകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഗവൺമെന്‍റ് കർഷക ബോർഡ് പ്രാബല്യത്തിൽ വരുത്തണമെന്ന് ഐക്യ കർഷകസംഘം ജില്ല പ്രസിഡന്‍റ് എൻ. ഓമനക്കുട്ടനും ജില്ല സെക്രട്ടറി ആർ. അജിത് കുമാറും ആവശ്യപ്പെട്ടു. ഫാ. ആൽബർട്ട് പരിശവിള അനുസ്മരണം കൊല്ലം: ഫാ. ആൽബർട്ട് പരിശവിള അനുസ്മരണ സമ്മേളനം പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി കണ്ണനല്ലൂർ ബെൻസിലി അധ്യക്ഷതവഹിച്ചു. കുരീപ്പുഴ ഷാനവാസ്, അന്നമ്മ മാത്യു, ജോസ് പ്രദീപ് പടപ്പക്കര, കുരീപ്പുഴ നിസാർ, ജോസ് ജോർജ്, കൊച്ചുനട രാജേഷ്, അരുൺ എസ്. കല്ലിൽ, കൊല്ലം അലക്സാണ്ടർ, സരിഗ നന്ദു, തേവലക്കര ക്ലീറ്റ്‌സ്, കുറുമണ്ടൽ യേശുദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story