Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമെഗാ ക്വിസ് ​മത്സരം

മെഗാ ക്വിസ് ​മത്സരം

text_fields
bookmark_border
ഓയൂർ: യൂത്ത് കോൺഗ്രസ്​ വെളിനല്ലൂർ മണ്ഡലം കമ്മിറ്റി കരിങ്ങന്നൂർ രാമചന്ദ്രൻ നായരുടെ സ്​മരണാർഥം നടത്തിയ മെഗാ ക്വിസ്​ മത്സരം സംസ്ഥാന വൈസ്​ പ്രസിഡന്‍റ് എസ്​.ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്​ വെളിനല്ലൂർ മണ്ഡലം പ്രസിഡന്‍റ് ജെയിംസ്​ ജോർജ് അധ്യക്ഷതവഹിച്ചു. പ്രകാശ് വി. നായർ അനുസ്​മരണപ്രഭാഷണം നടത്തി. മെഗാ ക്വിസ്​ മത്സരവിജയികൾക്ക് കരിങ്ങന്നൂർ രാമചന്ദ്രൻ നായർ മെമ്മോറിയൽ എവർ റോളിങ്​ ട്രോഫിയും ഉപഹാരങ്ങളും കാഷ് അവാർഡുകളും നൽകി. സ്വാതന്ത്ര്യദിനാഘോഷം കൊട്ടാരക്കര: മുസ്​ലിം സ്​ട്രീറ്റ് സിറാ നഗറിൽ വാർഡ് കൗൺസിലർ ഷൂജാ ജസീം പതാക ഉയർത്തി. എം.എസ്.​ ഷംസുദീൻ ഉദ്ഘാടനം ചെയ്തു. എസ്​.എ. കരീം അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story