Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
അനുസ്മരണ സമ്മേളനം
cancel
കണ്ണനല്ലൂർ: എം.ജി യു.പി സ്കൂൾ, എം.കെ.എൽ.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകനും കണ്ണനല്ലൂർ ജമാഅത്ത് പ്രസിഡന്റുമായിരുന്ന ഹാജി എം. അലികുഞ്ഞ്​ ലബ്ബയുടെ 34ാം ചരമ വാർഷിക അനുസ്മരണം കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മാനേജർ എ.എൽ. ഷിഹാബുദീൻ അധ്യക്ഷതവഹിച്ചു. മുൻ മാനേജർ എ.എൽ. നിസാമുദീൻ, ഹെഡ്മിസ്ട്രസ് സജീറ, ജയശ്രീ, ഷരീഫ്, റാസി എന്നിവർ സംസാരിച്ചു. ചിത്രം: അലികുഞ്ഞ് ലബ്ബ അനുസ്മരണം കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story