Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആസാദി സംഗമം

ആസാദി സംഗമം

text_fields
bookmark_border
ആസാദി സംഗമം
cancel
അഞ്ചൽ: എസ്.ഡി.പി.ഐയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ചന്തമുക്കിൽ നടന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി, അഡ്വ.കെ.സി. ബിനു, മുസ്‌ലിംലീഗ് ജില്ല കൗൺസിൽ അംഗം ഡോ. യൂസഫ് ചെലപ്പള്ളിൽ, പോപുലർ ഫ്രണ്ട് കൊല്ലം ഈസ്റ്റ്‌ ജില്ല പ്രസിഡന്റ്‌ ഷഫീക് കാര്യറ, ഭീം ആർമി ജില്ല സെക്രട്ടറി ജോസ് സാരാനാഥ്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷഫീഖ് ചോഴിയക്കോട്, വുമൺ ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ്‌ തസ്‌നിം ബിനോയ്‌, എസ്.ഡി.ടി.യു ജില്ല വൈസ് പ്രസിഡന്റ്‌ സുലൈമാൻ റോഡുവിള, ജില്ല ഭാരവാഹികളായ നുജുമുദ്ദീൻ, മനാഫ് പത്തടി, ഷംസുദ്ദീൻ പോരുവഴി, പുനലൂർ മണ്ഡലം പ്രസിഡന്റ്‌ റാഫി അഞ്ചൽ എന്നിവർ സംസാരിച്ചു. ചിത്രം. എസ്.ഡി.പി.ഐയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story