Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:08 AM IST Updated On
date_range 17 Aug 2022 12:08 AM ISTകശുവണ്ടി തൊഴിലാളികൾക്ക് ധനസഹായം നൽകണം
text_fieldsbookmark_border
കണ്ണനല്ലൂർ: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 25000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന് ആർ.എസ്.പി ചെറിയല ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ സമദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജി. ഗോപിനാഥൻ പിള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജി. വേണുഗോപാൽ, ഐ. ഐസക്ക്, ശാന്തകുമാർ, ലതികകുമാരി, പി. ഉഷർ, ആനി ബാബുക്കുട്ടി, ഓമനക്കുട്ടൻ പിള്ള, ഗോപിനാഥൻ നായർ, അനിൽകുമാർ, ഗോപകുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഓമനക്കുട്ടൻ പിള്ളയെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
