Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:06 AM IST Updated On
date_range 17 Aug 2022 12:06 AM ISTആശാ പ്രവർത്തകരുടെ സമരപ്രഖ്യാപന കൺവെൻഷൻ
text_fieldsbookmark_border
കൊല്ലം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ട്വിങ്കിൾ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷൈല കെ. ജോൺ, സംസ്ഥാന സെക്രട്ടറി എം.എ. ബിന്ദു, നസീമാബീവി, ഷീജ എന്നിവർ സംസാരിച്ചു. വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം കൊല്ലം: കേരളത്തിന്‍റെ ജനകീയ ഗായകന്‍ വി.കെ. ശശിധരന്‍റെ (വി.കെ.എസ്) ഒന്നാം അനുസ്മരണം വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവമായി നടത്തും. സംഘാടകസമിതി രൂപവത്കരണയോഗം ബുധനാഴ്ച വൈകീട്ട് നാലിന് കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് ബി. രമേശ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story