Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:16 AM IST Updated On
date_range 14 Aug 2022 12:16 AM ISTസപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
text_fieldsbookmark_border
കരുനാഗപ്പള്ളി: തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സദാശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് നാസർ അധ്യക്ഷത വഹിച്ചു. കെ.വി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.എ. വഹീദ, എസ്. സുധാകരൻപിള്ള, മഹിമ, വിജയജാനകി, ഉദയൻ, അജ്മി എന്നിവർ സംസാരിച്ചു. ചിത്രം... തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് തഴവ പഞ്ചായത്ത് പ്രസിഡൻറ് എസ്. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
