Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്വിസ്​ മത്സരം നടത്തി

ക്വിസ്​ മത്സരം നടത്തി

text_fields
bookmark_border
ചിറ്റുമല: ആസാദി കാ അമൃത്​ മഹോത്സവ്​ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഭരണഘടന . ചിറ്റുമല ബ്ലോക്ക് അങ്കണത്തിൽ നടന്ന പരിപാടി പ്രസിഡന്‍റ്​ ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ ഡി. ദിനേശ് അധ്യക്ഷതവഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ അനിൽകുമാർ, വികസനസമിതി അധ്യക്ഷ ഷീലാകുമാരി, ക്ഷേമസമിതി അധ്യക്ഷൻ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷഹന, മഠത്തിൽ സുനിൽ, ഉഷാകുമാരി, ബിന്ദു, ബെറ്റ്സി റോയി എന്നിവർ പങ്കെടുത്തു. ഗവ.എച്ച്.എസ്​ പണയിൽ സ്കൂളിൽനിന്നും പങ്കെടുത്ത ജോവിൻ ജെ. ജയിംസ്​, അലീന ഫൈസി, സെന്‍റ്​ മാർഗരറ്റ് എച്ച്.എസിൽനിന്നുള്ള അർച്ചിത ലക്ഷ്മി, ആൻജീവ ജെ. ബിജു എന്നീ ടീമുകൾ ഒന്നാം സ്ഥാനം നേടി. സെന്‍റ്​ ആന്‍റണീസ്​ എച്ച്.എസിൽനിന്നുള്ള സിജോ എസ്.​ ജോൺസൺ, ഷിയോൺ ഷാജി എന്നിവർ രണ്ടാം സ്ഥാനവും നേടി. എം.എസ്​. അനിൽകുമാർ, ഐ.സലിൽ കുമാർ എന്നിവർ ക്വിസ്​ മത്സരത്തിനു നേതൃത്വം നൽകി. സെന്‍റ്​ മാർഗരറ്റ് ഗേൾസ്​ ഹൈസ്​കൂൾ പ്ലാറ്റിനം ജൂബിലിയിലേക്ക് കുണ്ടറ: കാഞ്ഞിരകോട് സെന്‍റ്​ മാർഗരറ്റ് ഗേൾസ്​ ഹൈസ്​കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷവും സ്വാതന്ത്ര്യത്തിന്‍റെ 75ാം ദിനാഘോഷവും നടക്കും. വർണാഭമായ റാലിക്കുശേഷം സ്​കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story